Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sumathi Death

Thiruvananthapuram

ക​രി​യി​ല ക​ത്തി​ച്ചു ത​ണു​പ്പ് മാ​റ്റു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ സ്ത്രീ ​മ​രി​ച്ചു

നെ​ടു​മ​ങ്ങാ​ട്: പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​രു​വി​ക്ക​ര മു​ള​യ​റ പു​തു​വ​ൽ എ​മ്പേ​ഴ്സ് ഭ​വ​നി​ൽ സു​മ​തി (68) മ​രി​ച്ചു.

വീ​ടി​നു പി​റ​കു​വ​ശ​ത്തു ക​രി​യി​ല കൂ​ട്ടി​യി​ട്ട് ത​ണു​പ്പ് മാ​റ്റാ​ൻ ക​ത്തി​ക്കു​ന്ന​തി​നി​ട​യി​ൽ സു​മ​തി​യു​ടെ വ​സ്ത്ര​ത്തി​ൽ തീ ​പി​ടി​ക്കു​ക​യാ​യി​രി​ന്നു.

ക​ഴി​ഞ്ഞ 23ന് ​രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. പൊ​ള്ള​ലേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​സ​യി​ലാ​യി​രു​ന്ന സു​മ​തി ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. പ​രേ​ത​നാ​യ സ്‌​റ്റീ​ഫ​ന്‍റെ ഭാ​ര്യ​യാ​ണ്. മ​ക​ൾ: പ​രേ​ത​യാ​യ നീ​ന .

Latest News

Corehub Up